ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തേക്ക് വന്ന എസാർ എന്ന വാഹനത്തിൽ തീപിടുത്തം ഉണ്ടായി. തീപിടിച്ച ഉടനെ തന്നെ യാത്രക്കാരെ പുറത്താക്കിയത് വൻ ദുരന്തം ഒഴിവാക്കി. ഇന്ന് വൈകുന്നേരം 5:35ഓടെ കല്ലമ്പലം പെട്രോൾ പമ്പിന് സമീപമായിരുന്നു ആയിരുന്നു സംഭവം.
മദ്യപാനത്തിനിടെ തർക്കം: രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു
പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടാനച്ഛനെ യുവാവ്...

















