‘ബെസ്റ്റി’ കവിതാ സമാഹാരത്തിന്റെ കവർ സ്റ്റോറി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

Jun 15, 2026

seena

ആറ്റിങ്ങൽ മലയാള ശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ഉദയകുമാറിന്റെ ‘ബെസ്റ്റി’ എന്ന കവിത സമകാരത്തിന്റെ കവർ സ്റ്റോറി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. മലയാള ശാലയുടെ പ്രസിഡന്റ് കൊളാഷ് സുരേഷിന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ, കവി വിജയൻ പാലാഴി, പത്രപ്രവർത്തൻ ശ്രീ വത്സൻ എന്നിവർ ചേർന്ന് പ്രകാശനം നടത്തി. ആറ്റിങ്ങൽ ഗോപന്‍, സുജാകമല, എം ആർ മധു, വഞ്ചിയൂർ ഉദയകുമാർ, കെ വാസുദേവൻ, ടി എൽ പ്രഭൻ തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...