ആറ്റിങ്ങൽ:വീരളം പച്ചംകുളം അശ്വതി ഭവനിൽ (എൻ.ആർ.എ:20) സി.പി തങ്കമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ ആർ ഭാസ്കര പിള്ള. മക്കൾ ബി വിജയൻ,ബി ജയൻ,ബി സജി , പരേതനായ ബി രാജൻ . മരുമക്കൾ ഡി ശാന്ത, എസ് സിന്ധു, എസ് കല,ജെ ബിനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് കണ്‍വീനര്‍...


















