ആറ്റിങ്ങൽ മാമത്ത് വാഹനാപകടം

Aug 26, 2026

seena

ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. ആമ്പുലൻസും കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിനു കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആർക്കും ആളപായമില്ല. ആമ്പുലൻസിൽ ഉണ്ടായിരുന്ന പേഷ്യന്റിനെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.

cake tower new
LATEST NEWS
വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു

വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു

തിരുവോണദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...