പി.എം ഫാസിൽ (68) അന്തരിച്ചു

Sep 25, 2026

seena

ആറ്റിങ്ങൽ: മാമം പഴയ എൻ.എച്ച് റോഡിന് സമീപം സുമിന മൻസിലിൽ പി.എം ഫാസിൽ (68) അന്തരിച്ചു.

ഭാര്യ: ജെ നദീറാ ബീവി.
മക്കൾ: സുമിന അനസ്, സഫ്ന അജ്മൽ (ഫാർമസിസ്റ്റ്,ഇ.എസ്.ഐ, എഴുപുന്ന, ആലപ്പുഴ) മുഹമ്മദ് അൽ ഫിറോസ്(ഫിസിയോ തെറാപ്പിസ്റ്റ്, യു.എ.ഇ).
മരുമക്കൾ: എ അനസ് (മെട്രോ ഫാർമ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം), എ അജ്മൽ (മെക്കാനിക്കൽ എഞ്ചിനീയർ, ഗവ : പ്രസ് , തിരുവനന്തപുരം)

cake tower new
LATEST NEWS
കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍...

‘എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും’; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

‘എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും’; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം തുടരുന്ന സംവിധായകൻ സനൽകുമാർ ശശിധരനെ...