ടോറസ്സ് ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Sep 25, 2026

കൊല്ലം: കടയ്ക്കൽ നിലമേലിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം.
അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് ഹോട്ടൽ ജീവനക്കാരികൾക്ക് പരിക്കേറ്റു.

LATEST NEWS