ആറ്റിങ്ങൽ ഡയറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കസേരകൾ നൽകി പൂർവവിദ്യാർഥി കൂട്ടായ്മ

Sep 25, 2026

seena

ആറ്റിങ്ങൽ ഡയറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി പൂർവവിദ്യാർഥി കൂട്ടായ്മയായ ബി ടി എസ് കിഡ്സ് 1982, അൻപതു കസേരകൾ സ്കൂൾ കലോത്സവ സമാപന വേദിയിൽ വെച്ചു കൈമാറി. ഈ വർഷം ജൂൺ മാസത്തിൽ ഒന്നാം ക്ലാസ്സിനു വേണ്ടി 100 കസേരകൾ നൽകിയിരുന്നു.

cake tower new
LATEST NEWS
‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...