കൗസല്യ (88) അന്തരിച്ചു

Oct 12, 2026

seena

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു.

ഭർത്താവ്: പരേതനായ കെ. സുരേന്ദ്രൻ.
മക്കൾ: അനിൽകുമാർ (സിപിഐ(എം) തച്ചൂർക്കുന്ന് ബ്രാഞ്ച് അംഗം, Rtd. KSRTC), സുനിൽകുമാർ ( സിപിഐ(എം) നക്രാംകോട് ബ്രാഞ്ച് അംഗം, ഡിന്റു സ്റ്റോർ തച്ചൂർക്കുന്ന്), സുലത, സന്തോഷ്‌കുമാർ (ലൈറ്റ് ഇഞ്ചിനീയർ അക്ഷയശ്രീ നൃത്ത നാടക സമിതി).
മരുമക്കൾ: ഷീജ, മഞ്ജു, സുകു, രാജലത.
സഞ്ചയനം 15/10/2026 വ്യാഴം രാവിലെ 8 മണിക്ക്.

cake tower new
LATEST NEWS
മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി...