കൗസല്യ (88) അന്തരിച്ചു

Oct 14, 2026

seena

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടാരവിള വീട്ടിൽ കൗസല്യ (88) അന്തരിച്ചു.

ഭർത്താവ്|: സുരേന്ദ്രൻ (പരേതൻ)
മക്കൾ: അനിൽകുമാർ എസ് (റിട്ടയേർഡ് കെ എസ് ആർ ടി സി), സുനിൽകുമാർ എസ്, സുലതകുമാരി എസ്, സന്തോഷ് കുമാർ എസ്
മരുമക്കൾ: ഷീജ എസ്, മഞ്ജു പി, സുകു കെ, രാജലത

മരണാനന്തര ചടങ്ങുകൾ: ഒക്ടോബർ 27 (ചൊവ്വ) പകൽ 11മണിക്ക്

cake tower new
LATEST NEWS