കൊല്ലത്ത് യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു; അറസ്റ്റ്

Oct 17, 2026

seena

കൊല്ലം: ചാത്തന്നൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് (32) വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷമായി ഒരുമിച്ച്‌ താമസിച്ചിരുന്ന ഇരുവരും അടുത്തിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൊലിസ് അന്വേഷണം നടത്തിവരുന്നു.

cake tower new
LATEST NEWS
ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശേരി ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍...