കായിക്കര കോവിൽത്തോട്ടം ദേവി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം മോഷണം നടന്നു ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ദേവിയുടെ ആഭരണവും 10000 രൂപയുമാണ് മോഷണം പോയത് സിസിടിവിയുടെ വയറുകൾ നേരത്തെ തന്നെ മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു അതിനുശേഷം ആണ് ഈ പ്രവർത്തി ചെയ്തത് ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ അഞ്ചു തെങ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.






















