കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 12,13,14 തീയതികളിൽ

Oct 25, 2026

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 12,13,14 തീയതികളിൽ ആറ്റിങ്ങലിൽ വി.എസ് അച്ച്യുതാനന്ദൻ നഗറിൽ (ആറ്റിങ്ങൽ മാമം എസ്.എസ് പൂജാ ആഡിറ്റോറിയം) സംഘടിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്.കെ.റ്റി.യു സംസ്ഥാന പ്രസിഡൻ്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് അഡ്വ സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്. കെ.റ്റി.യു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി, ഏര്യയാ സെക്രട്ടറി ആർ രാജു, വെസ്റ്റ് മേഖലാ സെക്രട്ടറി എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

LATEST NEWS
മണമ്പൂരിൽ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മണമ്പൂരിൽ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മണമ്പൂർ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മണമ്പൂർ...