വർക്കല ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്.

Nov 9, 2026

ഈ വർഷത്തെ വർക്കല ഉപജില്ല കലോത്സവത്തിൽ, ജനറൽ വിഭാഗത്തിൽ ഓവറോൾ ആറാം സ്ഥാനവും, അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്.

ജനറൽ വിഭാഗത്തിൽ ആകെയുള്ള 13 മത്സരയിനങ്ങളിൽ 13*5=65ൽ 53 പോയിന്റുകളും
അറബിക് കലോത്സവത്തിലെ ആകെയുള്ള 9 മത്സരയിനങ്ങളിൽ
9*5=45 ൽ 43 പോയിന്റുകളും ആണ് കരസ്ഥമാക്കി.

LATEST NEWS
ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെച്ചൊല്ലിയുള്ള...