ആറ്റിങ്ങൽ: മാമം പുലിയൂർക്കോണം വാർഡിൽ ബൈപാസിന് സമീപം ഗണനാദം വീട്ടിൽ രാജശേഖരൻ നായർ (64) അന്തരിച്ചു. സി.പി.ഐ.എം കാട്ടുംപുറം ബ്രാഞ്ച് അംഗം, സി.ഐ.റ്റി.യു ആറ്റിങ്ങൽ ഏര്യയാ കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: വത്സല
മക്കൾ: പ്രിയങ്ക, വിഷ്ണു
ബി ഭുവനേന്ദ്രക്കുറുപ്പ് (61) അന്തരിച്ചു
ആറ്റിങ്ങൽ: വട്ടവിള കാഞ്ഞിരംകോണത്ത് വീട്ടിൽ ബി ഭുവനേന്ദ്രക്കുറുപ്പ് (61) അന്തരിച്ചു. ഭാര്യ: റ്റി...


















