ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

Nov 12, 2026

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

LATEST NEWS
പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

ഡല്‍ഹി: പ്രായം തെറ്റായി രേഖപ്പെടുത്തി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താന്‍ എഐ...