ഭവാനിയമ്മ (90) നിര്യാതയായി

Nov 22, 2026

ആറ്റിങ്ങൽ വാളക്കാട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധര കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി.

മക്കൾ:
1.വാസുദേവകുറുപ്പ് – പ്രസന്നകുമാരി
2.ഗോപിനാഥക്കുറുപ്പ്( late)- ജലജ കുമാരി
3.ബാലകൃഷ്ണ കുറുപ്പ് – Nil
4.സരസ്വതി അമ്മ – രവീന്ദ്രൻ നായർ
5.രമേശൻ നായർ – ജ്യോതി
6.ശോഭ കുമാരി – രാജേന്ദ്രൻ നായർ (late)
7.ജയൻ നായർ -സംഗീത.

സഞ്ചയനം 25/11/26 – ബുധൻ രാവിലെ 8 AM

LATEST NEWS