ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാനും സി പി എം നേതാവുമായിരുന്ന ഡി ജയറാമിന്റെ ഭാര്യ , കൊട്ടിയോട് ലക്ഷ്മിവിലാസത്തിൽ രാജലക്ഷ്മി അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (18-10-21) വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ നടക്കും. ദേശാഭിമാനി തിയേറ്റേഴ്സിന്റെ പ്രധാന നാടകങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്ന രാജലക്ഷ്മിക്ക് നിരവധി പുരസ്കാരങ്ങൾ നേടാനായിട്ടുണ്ട്. മുൻ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സി ജെ രാജേഷ്കുമാർ, സി ജെ ഗിരീഷ്കുമാർ എന്നിവരാണ് മക്കൾ.
ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ |
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ജീവനക്കാരനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ ആറ്റിങ്ങൽ...

















