ചിറയിൻകീഴ്: ചിറയിൻകീഴ് പുരവൂർ ശ്രീഭവനത്തിൽ ശ്രീദേവി.ജി (56) നിര്യാതയായി. ഭർത്താവ് : വസന്തൻ. മക്കൾ:ശ്രീദേവ്, ശ്രീക്കുട്ടി, ലക്ഷ്മിശ്രീ. മരുമക്കൾ:രമേശ്, നീതു.

ക്ലാപ്പനയിൽ പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു
പനി പിടിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ക്ലാപ്പനയിലാണ് സംഭവം....