കെഎസ്ആർടിസി പണിമുടക്ക്; ടിഡിഎഫ് ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി

Nov 6, 2021

ആറ്റിങ്ങൽ: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനോട് അനുബന്ധിച്ച് ടിഡിഎഫ് ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. വർക്കേഴ്സ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി ശ്യാം കുമാർ, ടി ഡി എഫ് യൂണിറ്റ് സെക്രട്ടറി രത്നകുമാർ, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഷിബു, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി രാജീവ്, യൂണിറ്റ് ട്രഷറർ രതീഷ്,അജിംഷാ, വിനയൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന്...