റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ആലംകോട് മുസ്ലിം ജമാഅത്ത്

Jan 26, 2024

seena

75 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ജുമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തുകയും ജുമാഅത്ത് ഇമാം ജനാബ് ഷംസുദ്ദീൻ നെയിമി, അസിസ്റ്റൻറ് ഇമാം സദർ ഹുസൈയിൻ ജൗഹരി, ഹിഫ്ള് പ്രിൻസിപ്പാൾ അബ്ദുള്ള നെയിമി, ജനറൽ സെക്രട്ടറി എ എം നാസർ, വൈസ് പ്രസിഡൻറ് ഷൗക്കത്തലി, ജുമാഅത്ത് മുഹദിൻ ജനാബ് സുധീർ, പരിപാലന സമിതി അംഗങ്ങളായ ഷാക്കിർ ഫിസ, എ എം സായിദ്, അമീറുദ്ദീൻ, സലീം ഇഖ്ബാൽ, റൂബി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...