എൽ എൽ എം പരീക്ഷയിൽ 7ാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനിക്ക് ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആദരവ്

Jun 22, 2025

seena

കേരള സർവ്വകലാശാല എൽ എൽ എം പരീക്ഷയിൽ 7ാം റാങ്ക് നേടിയ പൂവൻപാറ വിളപ്പുറം വിളയിൽ പുത്തൻ വീട്ടിൽ ഗായത്രിദേവിയെ ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ജോയിന്റ് സെക്രട്ടറി അഖില തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS