പത്തരമാറ്റുടെ പത്താംതവണയും 100% വിജയത്തോടെ ആറ്റിങ്ങൽ അയിലം ഗവ സ്കൂൾ

May 8, 2024

seena

ആറ്റിങ്ങൽ അയിലം ഗവ സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 39 പേരിൽ 39 പേരും വിജയിച്ചു. 3 പേർക്ക് ഫുൾ A പ്ലസ്.

cake tower new
LATEST NEWS