ബാലസംഘം പച്ചക്കാട് യൂണിറ്റ് സമ്മേളനം നടന്നു

Oct 10, 2026

seena

ബാലസംഘം പച്ചക്കാട് യൂണിറ്റ് സമ്മേളനം പച്ചക്കാട് വച്ച് നടന്നു. സൗപർണികയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബാലസംഘം കിളിമാനൂർ ഏരിയ കോർഡിനേറ്റർ പ്രവീൺ രാജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അനഘേന്ദു സ്വാഗതം ആശംസിച്ചു.

കൂടാതെ മനു, അജയൻ, മധു, എസ് മോഹനൻ, മീനു എന്നിവർ സംസാരിച്ചു. ബാലസംഘംപച്ചക്കാട് യൂണിറ്റ് പ്രസിഡന്റായി സൗപർണികയെയും സെക്രട്ടറിയായി അനഘേന്ദുവിനെയും വൈസ് പ്രസിഡണ്ടായി ആർദ്ര, ശ്രീധിൻ ദേവ് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അപർണ്ണ, അഥർവ് പ്രദീപ് എന്നിവരെയും മുഖ്യ ചുമതലക്കാരനായി എസ് മോഹനനെയും കൺവീനറായി തുളസീധരനെയും ജോയിന്റ് കൺവീനർമാരായി രാധാമണി, സജിത രേഖ ,എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

ഡല്‍ഹി: ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ....

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന്...

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി...