എസ്. റജിയത്ത് ബീവി (51) അന്തരിച്ചു

Jan 20, 2024

seena

ചിറയിൻകീഴ്: കാട്ടുമുറാക്കൽ വാഴവിള വീട്ടിൽ ആറ്റിങ്ങൽ സബ് കോടതി ഫെയർകോപ്പി സൂപ്രണ്ട് എസ്. റജിയത്ത് ബീവി (51) അന്തരിച്ചു.

ഭർത്താവ്: എം ബദറുദ്ദീൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പി.എസ് പൊയ്ക, വർക്കല).

മക്കൾ: ഫാത്തിമ ഷഹാന (ഖത്തർ), ഹാറൂൺ മുഹമ്മദ്, ഫായിസ മറിയം.
മരുമക്കൾ: ഫിറാസ് മുഹമ്മദ് (ഖത്തർ), ഉവ്വയിസ്, മുഹമ്മദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഇൻഫോസിസ്)

cake tower new
LATEST NEWS
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ...