സംഗീത സംവിധായിക ഭവതാരണി ഇളയരാജ അന്തരിച്ചു

Jan 26, 2024

seena

ഗായികയും സംഗീത സംവിധായികയുമായ ഭവതാരണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ്. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.

കളിയൂഞ്ഞാൽ, മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി നിരവധി മലയാള സിനിമകളിൽ പാടിയിട്ടുണ്ട്.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...