ആറ്റിങ്ങൽ: പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരവും ആറ്റിങ്ങലിലെ ഫ്രണ്ട്സ് ഓഫ് അമർ മെറ്റേണിറ്റി & ഫെർട്ടിലിറ്റി സെന്ററും ചേർന്നു സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം ഓഗസ്റ്റ് 30 നു നടക്കും. ഉദ്ഘാടനം ഡോ. മോഹനൻ കുന്നുമ്മലും, പുസ്തക പ്രകാശനം ഡോ. ജോർജ് ഓണക്കൂരും നിർവഹിക്കും. മുൻ മന്ത്രി സി ദിവാകരൻ, കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, അഡ്വ വി ജോയ് എം എൽ എ, കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്.
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവ്
തിരുവനന്തപുരം: പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...
















