’10 വര്‍ഷത്തിനകം കാന്‍സര്‍ പഴങ്കഥയാകും’; ചികിത്സയില്‍ വന്‍ മുന്നേറ്റം പ്രവചിച്ച് ആന്ത്രോപിക് സിഇഒ

Nov 12, 2026

ചികിത്സാരംഗത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും പഴങ്കഥയായി മാറിയേക്കുമെന്നും എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വൈദ്യശാസ്ത്രരംഗത്ത് ഉണ്ടാകാനിടയുള്ള വിപ്ലവകരമായ മുന്നേറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രവചനം.

എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മരുന്നുകളുടെ കണ്ടെത്തല്‍, രോഗനിര്‍ണയം, ചികിത്സാരീതികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ വലിയ വേഗത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വര്‍ഷങ്ങളോളം നീളുന്ന ഗവേഷണപ്രക്രിയകള്‍ കൂടുതല്‍ വേഗത്തിലാക്കാനും പുതിയ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്താനും എഐക്ക് സാധിക്കുമെന്ന വിലയിരുത്തലും പ്രവചനത്തിന് പിന്നിലുണ്ട്.

LATEST NEWS
മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്തു

മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്തു

കൊല്ലം: അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ...

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

ഡല്‍ഹി: പ്രായം തെറ്റായി രേഖപ്പെടുത്തി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താന്‍ എഐ...