ചലഞ്ചേഴ്സ് കപ്പ് – 2024 നോടനുബന്ധിച്ച് നടന്ന പ്രഡിക്ഷൻ കോണ്ടസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ആറ്റിങ്ങൽ അമീസ് മൊബൈൽസ് നൽകുന്ന സ്മാർട്ട് വാച്ച് നേടിയത് വി.അഭിലാഷും, രണ്ടാം സമ്മാനമായ എം ഫോർ മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് നെക്ക്ബാൻഡ് നേടിയത് എസ്.കീനും, മൂന്നാം സമ്മാനമായ മാഗ്നസ് മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് നേടിയത് ദക്ഷിത് ആൻഡ് ദേവേഷ് എന്നിവരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു കൈമാറി.
ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്
തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി...

















