സി.ഐ ടി യു തിരു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് രക്തദാനം സംഘടിപ്പിച്ചു

Sep 19, 2022

seena

സി.ഐ ടി യു തിരു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിൽ HDC എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ രക്തധാനം സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സുജിത് കുമാർ, സംസ്ഥാന കമ്മറ്റി അംഗം എം.സത്യൻ, ജിതിൻ പ്രസാദ്, രാജി ജെ.ആർ, എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം...