ആറ്റിങ്ങൽ എൽ.ഡി.എഫ് വെസ്റ്റ് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, ഏരിയാ കമ്മിറ്റിയംഗം സി ദേവരാജൻ, മേഖലാ സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ മുനിസിപ്പൽ ചെയർമാൻ സി.ജെ രാജേഷ് കുമാർ, മേഖല കമ്മിറ്റി അംഗങ്ങളായഎസ് സതീഷ് കുമാർ, സുഖിൽ, രാജേഷ്, ജയചന്ദ്രൻ, എസ്.എസ് ബൈജു, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം വീണ, ബിന്ദു എന്നിവർ പങ്കെടുത്തു.
‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ്...

















