ചിറയിൻകീഴിൽ കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി

Jan 12, 2024

seena

ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.

ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്‌ കെ.ആർ.അഭയൻ അധ്യക്ഷനായി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം, ശാർക്കര മണ്ഡലം പ്രസിഡണ്ട് മോനി ശാർക്കര, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ്‌ ശശി എന്നിവർ സംസാരിച്ചു. കിഴുവിലം മണ്ഡലം പ്രസിഡന്റ്‌ കടയറ ജയചന്ദ്രൻ സ്വാഗതവും മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജയന്തി കൃഷ്ണ നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ...

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി...