ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ മൂന്നു ദിവസമായി നടന്നുവരുന്ന ചലഞ്ചേഴ്സ് കപ്പ് 2024 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് സമാപനമായി. വാശിയോടെ മത്സരിച്ച എട്ട് ടീമുകൾ നിന്ന്
ന്യൂ ലെവി സിസി ട്രിവാൻഡ്രം, അനുഗ്രഹ സിസി തോന്നയ്ക്കൽ, ഡസ് സ്പാരോസ് ഹാട്രിക്, ന്യൂമെൻ വക്കം തുടങ്ങിയ ടീമുകൾ സെമി ഫൈനലിൽ എത്തി.
ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് നിർവഹിച്ചു.
തിക്കും തിരക്കും ‘ഭീഷണി’; മുഖ്യമന്ത്രിയുടെ ‘സുരക്ഷ’ കൂട്ടും
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും...

















