തോന്നക്കൽ പാട്ടത്തിൻ കര പള്ളിക്കൽ വീറ്റിൽ ആനന്ദകുട്ടൻ നായർ കെ (70) (Rtd. സീനിയർ സൂപ്രണ്ട് മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വിസ്) നിര്യാതനായി.
ഭാര്യ: ഗീത കുമാരി എ
മക്കൾ: അരുൺ എ. ജി, വരുൺ എ. ജി
മരുമകൾ: ഗ്രീഷ്മ

ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍....