പൂനെ ലോണാവാലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി

Jul 2, 2024

seena

മുംബൈ: പൂനെ ലോണാവാലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. അപകടത്തിൽപ്പെട്ട് അഞ്ചുപേരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ച് ഉത്തരവായി.

cake tower new
LATEST NEWS