ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

Nov 26, 2026

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിരണ്ടാം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.എസ് ശ്യാമ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ .പി നന്ദു രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സുഖിൽ സ്വാഗതം പറഞ്ഞു. പൊതുജനാധിപത്യ പ്രസ്ഥാനത്തിൻ്റെ നേതാവ് ആർ. സുഭാഷ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമൽ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അരുൺ ഗോപി, ബ്ലോക്ക് സെന്റർ അംഗം വിനീഷ് രവീന്ദ്രൻ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അഖിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഷംന നന്ദി രേഖപ്പെടുത്തി.

LATEST NEWS
81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം

81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം

81-ാം വയസില്‍ യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ചാത്തന്നൂർ ആമ്പലഴികത്ത് വീട്ടില്‍...