ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു;

Nov 26, 2026

ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ്റിങ്ങൽ രാജ് പാലസിൽ നവംബർ 28ന് ആണ് മത്സരം നടക്കുന്നത്. മത്സരാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. മത്സരാർത്ഥികൾക്ക് പേര് ബുക്ക് ചെയ്യാനുള്ള അവസാന തീയതി 26. 11. 2026 (വ്യാഴാഴ്ച)

ശ്രദ്ധിക്കേണ്ടവ:

രജിസ്ട്രേഷൻ സമയം രാവിലെ 9 മണി
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ടോക്കൺ നമ്പർ കൈപ്പറ്റുക.
മത്സരാർത്ഥികൾ രജിസ്ട്രേഷൻ സമയത്ത് സ്കൂൾ ഐഡന്റിറ്റി കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
രജിസ്ട്രേഷൻ ഫീ സൗജന്യമാണ്.
വിഷയം സ്വന്തമായി തീരുമാനിക്കാം.
പരമാവധി സമയം മൂന്നു മിനിറ്റ്

ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ, കൺസൊലേഷൻ പ്രൈസ് 1000 രൂപ- രണ്ടുപേർക്ക് വീതം.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക
8 1 2 9 7 6 0 5 5 0
9 0 6 1 9 3 1 7 5 6

LATEST NEWS
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിരണ്ടാം കൂത്തുപറമ്പ്...