സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി നന്ദന

Nov 26, 2026

കേരള കരാട്ടെ അസോസിയേഷൻ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ
പെൺകുട്ടികളുടെ +66 kg വിഭാഗം കുമിത്തെ മത്സരത്തിൽ സിൽവർ മെഡൽ നേടി സൻഷാൻ കരാട്ടെ ക്ലബ്‌ അംഗം നന്ദന. എ. ബി.

അവനവഞ്ചേരി ഫാൽക്കൺ നഗർ തെങ്ങുവിളാകം വീട്ടിൽ അരുൺ. ആർ .വി യുടെയും ബിനിതയുടെയും മകളും തോന്നയ്ക്കൽ ഗവ എച്ച് എസ് എസിലെ +2 വിദ്യാർഥിനിയുമാണ്. കഴിഞ്ഞ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ജേതാവായിരുന്നു.

LATEST NEWS
81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം

81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം

81-ാം വയസില്‍ യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ചാത്തന്നൂർ ആമ്പലഴികത്ത് വീട്ടില്‍...

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിരണ്ടാം കൂത്തുപറമ്പ്...