ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി. ഛത്രപതി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഭവനനിർമ്മാണ സഹായ ധനമാണ് അഞ്ചുതെങ്ങ് സ്വദേശിനിക്ക് കൈമാറിയത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശിനി പ്രസന്നയുടെ ഭവനനിർമ്മാണം പൂർത്തിയാക്കുവാനായ് ഛത്രപതി കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്ന് സ്വരൂപ്പിച്ച ഒരു ലക്ഷം രൂപയാണ് കൈമാറിയത്.
സഹായ ധന കൈമാറൽ ചടങ്ങിൽ ചത്രപതി കൂട്ടായ്മ അംഗങ്ങളായ ശശാങ്കൻ, സജീവ്, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.
സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവച്ച് ബസ്സുടമകൾ...

















