മഞ്ഞപിത്തം രോഗബാധിതനായി ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച് കിംസ് ഹോസ്പിറ്റലിൽ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഊരുപൊയ്ക സ്വദേശിയായ കൃഷ്ണകുമാറിന് ഒരു ദിവസം 60,000 രൂപയ്ക്ക് മുകളിലാണ് ചികിത്സ ചിലവ് വേണ്ടി വരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ നമ്പർ: 70 34 26 40 24
വില കൂടിയ കേബിൾ വയറുകൾ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ചിറയിൻകീഴ്, കൊച്ചാലുംമൂട്, പുരവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിലകൂടിയ കേബിൾ വയറുകളും ബിഎസ്എൻഎൽ...

















