വർക്കല: റെയിൽവേ സ്റ്റേഷനൻ പാർക്കിംഗ് സമീപം തീപിടുത്തമുണ്ടായി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലാണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത്. തുടർന്നുണ്ടായ തീപിടുത്തത്തിൽ വർക്കല ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ നിമിത്തം വൻ അപകടം ഒഴിവായി.
സിപിഎം നേതാവ് ഐ പി ബിനു റൗഡി ലിസ്റ്റിൽ
തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ...


















