ആറ്റിങ്ങൽ ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനായി നടക്കുന്ന യോഗം ജനുവരി 26 ന്

Jan 22, 2024

ആറ്റിങ്ങൽ ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനായി ജനുവരി 26 ആം തീയതി രാവിലെ 9 .30 നു കോളേജ് ഓഡിറ്റോറിയത്തിൽ യോഗം സംഘടിപ്പിക്കും. യോഗത്തിൽ എല്ലാ പൂർവ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ ആറിയിച്ചിട്ടുണ്ട്.

LATEST NEWS
വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത...

സി.രാജമ്മ (77) അന്തരിച്ചു

സി.രാജമ്മ (77) അന്തരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ്...