ഗാർഹിക പാചകവാതക വിലയിലും വർധന

Oct 6, 2021

ന്യൂഡൽഹി: തുടർച്ചയായ ഇന്ധനവില വർധനവിന് പുറമേ രാജ്യത്ത് ഗാർഹിക പാചകവാതക വിലയിലും വർധനവ്. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതിനെ തുടർന്ന് സിലിണ്ടറിന് 15 രൂപയാണ് വർധിച്ചത്.സബ്‌സിഡി നിരക്കിലും സബ്‌സിഡിയില്ലാത്ത എൽപിജി വിലയിലും വർധനയുണ്ടായതായി എണ്ണ കമ്പനി അധികൃതർ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്ന് (ബുധനാഴ്‌ച) മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യതലസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് 899.50 രൂപയാണ് വില.

cake tower new
LATEST NEWS
ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30...