കെ എ സി എ ആറ്റിങ്ങല്‍ യൂണിറ്റ് സമ്മേളനം, പതാക ഉയര്‍ത്തി
ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നന്ദകുമാരൻ നായർ പതാക ഉയര്‍ത്തി. യൂണിറ്റ് സെക്രട്ടറി മനോജ് അധ്യക്ഷനായി. യൂണിറ്റ് അംഗങ്ങൾ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ...

















