ഈ വർഷത്തെ വർക്കല ഉപജില്ല കലോത്സവത്തിൽ, ജനറൽ വിഭാഗത്തിൽ ഓവറോൾ ആറാം സ്ഥാനവും, അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്.
ജനറൽ വിഭാഗത്തിൽ ആകെയുള്ള 13 മത്സരയിനങ്ങളിൽ 13*5=65ൽ 53 പോയിന്റുകളും
അറബിക് കലോത്സവത്തിലെ ആകെയുള്ള 9 മത്സരയിനങ്ങളിൽ
9*5=45 ൽ 43 പോയിന്റുകളും ആണ് കരസ്ഥമാക്കി.



















