കെല്‍ട്രോണിന്റെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിംഗ് എന്നീ കോഴ്‌സുകള്‍ക്ക് നവംബര്‍ 25 നകം അപേക്ഷിക്കണം.
വിലാസം: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-10. ഫോണ്‍- 0471 4011477, 80789 39333, 94969 39333.