ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻഷനിലുമായി 65,05,000 ഗുണഭോ ക്താക്കളാണുള്ളത്. ഇവരിൽ 51,15,316 (78.64 ശതമാനം) പേരാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്. 13,89,684 പേർ മസ്റ്ററിങ് ചെയ്തിട്ടില്ല. ഇവർ ഇന്ന് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ മുടങ്ങും.
പാർവ്വതീപുരം റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ആറ്റിങ്ങൽ: പാർവ്വതീപുരം റെസിഡൻസ് അസോസിയേഷൻ ദേശീയപതാക ഉയർത്തിയും സന്ദേശങ്ങൾ കൈമാറിയും, ദേശഭക്തിഗാനം...
















