ലെഗസി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ പൊതുസമ്മേളനം നടന്നു

Aug 31, 2026

seena

ലെഗസി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ പൊതുസമ്മേളനം കിഴുവിലം ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീർ കിഴുവിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർഷ, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എ എസ് ഐ അൻസാർ എന്നിവർ ആശംസകൾ അറിയിച്ചു.

പൊതുസമ്മേളനത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ ഡോക്ടറെയും എം ബി ബി എസ് വിദ്യാർത്ഥിനിയെയും എക്സൈസ് ഓഫീസറെയും കലാകാരന്മാരെയും ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

cake tower new
LATEST NEWS
യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ...