മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂം വായനാദിനാചരണം സംഘടിപ്പിച്ചു

Jun 21, 2025

മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂമിന്റെ വായനാ ദിനത്തിൽ അക്ഷര ദീപം തെളിയിക്കൽ പ്രൊഫ : ജൂബി രാജസേനൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രഞ്ജിത് അധ്യക്ഷൻ ആയ ചടങ്ങിൽ എം. ജി പ്രദീപ്, മധു, വിക്രമൻനായർ, വനിതാ വേദി ചെയർപേഴ്സൺ പി. ജി ഉഷ, ബാലവേദി പ്രസിഡന്റ്‌ കുമാരി കൃഷ്ണ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.

ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദേവദേവൻ, നിമിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കല്യാണി, ആദിദേവ്, സച്ചു, ദേവാനന്ദ്, റിയ, കേശു എന്നിവർ വയനോത്സവ പ്രതീകമായി മൺചിരാതുകൾ തെളിയിച്ചു. ലൈബ്രറിയൻ ആര്യ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...