ആറ്റിങ്ങൽ: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി. പി. അംബിരാജ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി വിനയകുമാർ, അഡ്വക്കേറ്റ് സുരേഷ്, രാധാകൃഷ്ണൻ, പ്രസേനൻ, ബൂത്ത് പ്രസിഡന്റ്മാരായ ചിത്രരാജ്, മനോജ്, വിജയകുമാർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത് ജെ എസ് തുടങ്ങിയവർ പങ്കെടുത്തു.
സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു
പാലക്കാട്: സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പ് കടിച്ചു. പാലക്കാട്...
















