രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു

May 22, 2024

seena

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ പ്രധാനമന്ത്രിയും ആയ രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ആലങ്കോട് റഷീദ്, കെ സുരേന്ദ്രൻ നായർ, ആർ.വിജയകുമാർ, പി. എസ്. കിരൺ കൊല്ലമ്പുഴ, ഷൈജു ചന്ദ്രൻ, ആലങ്കോട് ജോയ്, വിജയൻ സോപാനം, ഭാസി, അയ്യമ്പള്ളി മണിയൻ, മുരളീധരൻ നായർ, മോഹനൻ നായർ, ഇന്ദിരാ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

cake tower new
LATEST NEWS
‘സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു’

‘സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു’

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍ മുഖ്യമന്ത്രി...